ഇന്ത്യയില്‍ വൈദ്യുതി പോലുമെത്താത്ത ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ട്, പ്രധാനമന്ത്രി സത്യം അംഗീകരിക്കണം- പി ചിദംബരം
ദ്രൗപതി മുര്‍മുവിന്റേത് വൈദ്യുതിയില്ലാത്ത ഇന്ത്യയിലെ ഒരേയൊരു ഗ്രാമമോ കുഗ്രാമമോ അല്ല. അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്